2025 ലെ യുഎഇയിലെ പൊതുഅവധി എന്നെല്ലാം? ഈദ് അൽ ഫിത്തർ അവധിക്ക് ചെറിയ മാറ്റം

അബുദാബി: യുഎഇ നിവാസികൾക്ക് 2025-ൽ പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയം അനുസരിച്ച്, അടുത്ത വർഷം ഈദ് അൽ ഫിത്തർ പ്രമാണിച്ച്…

യുഎഇയിൽ സെക്യൂരിറ്റി ജോലി ഒഴിവ്; ആകർഷകമായ ശമ്പളം, വേ​ഗം അപേക്ഷിച്ചോളൂ

അബുദാബി: യുഎഇയിൽ സെക്യൂരിറ്റി ​ഗാർഡ് തസ്തികയിൽ ജോലി ഒഴിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജോലി നേടാം. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായം, വിദ്യാഭ്യാസം, ശമ്പളം എന്നിവ പരിശോധിക്കാം. പ്രായം- 25…

ജോലിക്കായി ദുബായിൽനിന്ന് സൗദിയിലെത്തി; മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിക്കായി ദുബൈയിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ നൗഷാദ്…

യുഎഇയിലെ പുതിയ വിമാനത്താവളത്തിൽ ല​ഗേജുകൾക്കായി കാത്തിരിക്കേണ്ട, വീട്ടിലെത്തിക്കും

ദുബായ്: ദുബായിലെ പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി ല​ഗേജിനായി അധികനേരം കാത്തിരിക്കേണ്ടി വരില്ല. ‘വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ലഗേജ് ടെർമിനലിൽ തയ്യാറായിരിപ്പുണ്ടാകും. അല്ലെങ്കിൽ ആവശ്യാനുസരണം യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ടെത്തിക്കുമെന്ന്’, ഡിഎൻഎടിഎ (dnata)…

ഇതെന്താ വിവാഹമോ… ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കാൻ ആളുകൾ ചെലവഴിക്കുന്നത്….

അബുദാബി: യുഎഇയിലെ ഈദ് അൽ ഇത്തിഹാദ് ഇങ്ങെത്തി. ഇനി ഏതാനും ദിവസങ്ങൾ മാത്രം. ദേശീയദിനത്തെ വരവേൽക്കാൻ രാജ്യം തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. അതിനായി എത്ര രൂപ വേണമെങ്കിലും മുടക്കാൻ യുഎഇ ജനത തയ്യാറാണ്. വിവാഹാഘോഷങ്ങൾ…

സംശയാസ്പദമായി പണമിടപാട് നടത്തി; ഇന്ത്യക്കാരനായ യുഎഇ പ്രവാസിക്ക് പിഴ

അബുദാബി: സംശയാസ്പദമായ രീതിയിൽ പണമിടപാട് നടത്തിയതിന് പിന്നാലെ പൊല്ലാപ്പിലായി ഇന്ത്യക്കാരനായ ഇലക്ട്രിക്കൽ എഞ്ചിനീയർ. ട്രേഡ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കാരൻ നിയമകുരുക്കിലായത്. മറ്റൊരാൾ തനിക്ക് പണം കൈമാറാൻ തൻ്റെ സ്കൂൾ സുഹൃത്ത്…

സ്വർണവില കുറവ് ഇന്ത്യയിലോ യുഎഇയിലോ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

ഇന്ത്യയിലാണോ ​യുഎഇയിലാണോ സ്വർണവില ഏറ്റവും കുറവ്?, ഇന്ത്യയിലാണ് ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ സ്വര്‍ണവില കുറവ്. സ്വര്‍ണക്കള്ളക്കടത്ത് ഇനി ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കാകും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളം മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകളാണ്. ​ഗൾഫ്…

മതനിന്ദ, ശാരീരിക പീഡനം, മോഷണം: യുഎഇയിൽ മൂ​ന്ന് പേർക്ക് ശിക്ഷ വിധിച്ചു

റാസ് അൽ ഖൈമ: യുഎഇയിൽ മൂ​ന്ന് അ​റ​ബ് വം​ശ​ജ​ര്‍ക്ക് ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച് റാ​ക് ക്രിമിനൽ കോ​ട​തി. മ​ത​നി​ന്ദ, ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് പി​ടി​ക്ക​പ്പെ​ട്ട മൂന്നുപേർക്കാണ് ശിക്ഷ വിധിച്ചത്.…

como sacar dinheiro da gate.io

പ്രവാസികൾക്ക് വമ്പൻ ഓഫർ മുന്നോട്ടുവെച്ച് നോർക്ക. നാട്ടിൽ ജോലിയും ഒപ്പം ശമ്പളവിഹിതവും നൽകും. ഇതിനായി താല്‍പര്യമുള്ള വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നോര്‍ക്ക – റൂട്സ് തയ്യാറാക്കുന്ന…

പ്രവാസികൾക്ക് നല്ല കാലം, ദിർഹത്തിനെതിരെ രൂപ വീണ്ടും റെക്കോർഡ് താഴ്ചയിൽ, പണമയക്കുന്നത്….

അബുദാബി: പ്രവാസികൾക്ക് ആശ്വാസം. നാട്ടിലേക്ക് പണമയക്കാൻ ഇത് തന്നെ ഉത്തമ സമയം. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. പ്രാദേശിക ഓഹരികളിൽ നിന്നുള്ള വിദേശ ഒഴുക്കും ഡോളറിൻ്റെ പുതുക്കിയതും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy